ആലങ്ങാട്: മാളികംപീടിക ചിറങ്ങര റോഡിൽ ചങ്ങനാലിൽ വീട്ടിൽ ഗോപിയുടെ ഭാര്യ രത്നമ്മ (74) നിര്യാതയായി. മക്കൾ: പ്രിയ, പ്രദീപ്. മരുമക്കൾ: സന്തോഷ്, മാലിനി.