കൊടിനാട്ടുംകുന്ന്: കണ്ണംകുളം സേവ്യര്‍ സ്കറിയ (ശൗരിപ്പായന് -94) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: പരേതനായ തങ്കച്ചന്, പരേതനായ സാജു, തങ്കമ്മ, മറിയാമ്മ, ഗ്രീസാമ്മ, ബാബു, സാബു, കുഞ്ഞുമോള്‍, റോസമ്മ. മരുമക്കള്‍: മറിയമ്മ, പരേതയായ ഡാര്‍ലി, മാത്തുക്കുട്ടി, ജോസുകുട്ടി, ടോമിച്ചന്, ആന്‍സി, മേഴ്സി, ഷാജി, മാത്യു. സംസ്കാരം പിന്നീട്.