പെരുമ്പാവൂർ: നോർത്ത് എഴിപ്രം വടക്കേടത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ വിക്രമൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിത, വിജിത. മരുമക്കൾ: മനോജ്, ഗിരീഷ്.