ചാരുവേലി: പാറയ്ക്കൽ പരേതനായ രാമൻ ദാമോദരന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മകൾ പി.ഡി. ലളിത (ഹെഡ്മിസ്ട്രസ് ഗവ. എൽ.പി. സ്കൂൾ നെടുങ്കാവുവയൽ). മരുമകൻ : പുരുഷോത്തമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.