ആലുവ: എട്ടുകാട്ടിൽ കോണാറ പരേതനായ എ. ഹൈദ്രോസിന്റെ ഭാര്യ താച്ചി (90) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ, അബ്ദുൽസലാം, മുഹമ്മദാലി, ഷരീഫ്, ഹുസൈൻ, സിദ്ദീഖ്, സാലിഹ്, ഹക്കീം, നസീമ, ഫൗസിയ. മരുമക്കൾ: ടി.കെ. മുഹമ്മദ്, ഇ.കെ. ഇബ്രാഹിം, ആമിന, സുബൈദ, ഷൈല, ഫാത്തിമ, മുനീറ, ഷമീന, എം.എം. അബ്ദുൽസലീം, സി.എസ്. അബ്ദുൽമജീദ്.