ഇടപ്പള്ളി നോർത്ത്: വട്ടേക്കുന്നം കൈനാത്ത്പറമ്പിൽ പങ്കജാക്ഷി (90) നിര്യാതയായി. ആദ്യകാല സി.പി.എം പ്രവർത്തകനാണ്. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ദീപ ലക്ഷ്മി, ദിനരാജ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്. പള്ളുരുത്തി പൊതുശ്മശാനത്തിൽ.