കോതമംഗലം: നെല്ലിക്കുഴി കാക്കനാട്ട് ഔസേപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: വാവച്ചന്, ജോണി, ഷാജി, കുഞ്ഞോള്, മോളി, പരേതനായ ഷിബു. മരുമക്കള്‍: ശോശാമ്മ ( മുന്‍ പഞ്ചായത്ത് മെംബര്‍ നെല്ലിക്കുഴി), വിജി (സിങ്കപ്പൂര്‍), പ്ലസി ( ആസ്ട്രേലിയ), കുര്യന്, മാണി