പള്ളുരുത്തി: താനേഴത്ത് വീട്ടിൽ രത്നാകര ഷേണായ് (82) നിര്യാതനായി. വരാപ്പുഴ ഇടവഴിക്കൽ കുടുംബാംഗമാണ് ഭാര്യ: വിജയലക്ഷ്മി (റിട്ട. അധ്യാപിക ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി). മകൻ ഗോവിന്ദരാജഷേണായ്(എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കൊച്ചി. മരുമകൾ. വിദ്യ വി ദാസ് (എം.ജി യൂനിവേഴ്സിറ്റി),