മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി വലിയപറമ്പിൽ കൊച്ചു മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹിളർ, നിസാർ, സുനീർ, ജമീല, കദീജ, സാജിത, മരുമക്കൾ: ഉമ്മർ, ഷംസുദ്ദീൻ, നാസർ, റുഖിയ, സുബൈദ, അസ്മ, സുലൈഖ.