തോപ്പുംപടി: സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് എതിർവശം കോന്നുള്ളി വീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ആനി (71) നിര്യാതയായി. മകൻ: നിബിൻ ജോസ്. മരുമകൾ: സോണിയ നിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.