മട്ടാഞ്ചേരി: ടി.ഡി ഈസ്റ്റ് റോഡ് ഇലഞ്ഞിക്കൽ പറമ്പിൽ പരേതനായ കെ.കെ. രാമൻ നായരുടെ മകൻ ശ്രീകുമാർ (56) നിര്യാതനായി. മാതാവ്: സാവിത്രിയമ്മ. സഹോദരങ്ങൾ: പരേതയായ അംബിക, സേതുലക്ഷ്മി.