മൂവാറ്റുപുഴ: പെരിങ്ങഴ ചേറ്റൂര്‍ ജോസഫിന്റെ (ഉതുപ്പച്ചന്‍) ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. ആരക്കുഴ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ തെരേസ് ക്ലമന്റീന സി.എസ്.എസ്, സിസ്റ്റര്‍ ഡയാന ഹോളിക്രോസ്, വത്സമ്മ, ജോര്‍ജ് (റിട്ട.ഹെഡ്മാസ്റ്റര്). ഫാ.ജോസ് ചേറ്റൂര്‍ വി.സി (മുന്‍ പ്രിന്‍സിപ്പല്‍, നസ്രത്ത് ഹില്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, കുറവിലങ്ങാട്), ജെയ്മോന് (ഹെഡ്മാസ്റ്റര്, ഗവ.സ്കൂള്‍ പെരുമാനി) റെന്നി ബെര്‍ലിന്‍. മരുമക്കള്‍: മേരി ജോര്‍ജ്, നൈസി ജെയ്മോന്, ജൂഡ് ബെര്‍ലിന്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.