തൃപ്പൂണിത്തുറ: തെക്കുംഭാഗം വെട്ടുവേലിൽ (ചിത്തിര) ഉണ്ണികൃഷ്ണ നാരായണ മേനോൻ (83) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി
മക്കൾ: വിനോദ് കുമാർ ( ഫെഡറൽ ഹൗസ് കൺസ്ട്രക്ഷൻ ), വിനിത. മരുമക്കൾ: ദിവ്യ രാധാകൃഷ്ണൻ (എസ്. ബി. ഐ തൃപ്പൂണിത്തുറ), എം. രാജേഷ് ( ബിസിനസ് ).