കളമശ്ശേരി: മഞ്ഞുമ്മൽ തെക്കുംഭാഗം തോരണത്തിങ്കൽ വീട്ടിൽ പരേതനായ ടി.പി. മരക്കാറിന്റെ ഭാര്യ ഖദീജക്കുട്ടി(85) നിര്യാതയായി. മക്കൾ: അബ്ദുൽകബീർ, ഹസ്സൈനാർ, സൈനബ. മരുമക്കൾ: ഹഫ്സത്ത്, സുബൈദ, പരേതനായ സുലൈമാൻ.