മറിയുമ്മ
മലയിടംതുരുത്ത്: ചിറ്റയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മ (88) നിര്യാതയായി. നെട്ടൂർ മശ്ഹൂർ കോയ തങ്ങളുടെ മകളാണ്. മക്കൾ: അബ്ദുൽ ലത്തീഫ് (ടി.സി.സി), റാബിയ, റംല, ലൈല, ഷംസു. മരുമക്കൾ: ആരിഫ, അബ്ദുൽ അസീസ്, മുഹമ്മദുകുഞ്ഞ്, പരേതനായ റഷീദലി, സുനി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മലയിടംതുരുത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.