അങ്കമാലി: നായത്തോട് ചെത്തിക്കോട് പരേതനായ പൂവേലി വീട്ടിൽ പാപ്പുവിന്റെ മകൻ ജോയി (57) നിര്യാതനായി. സി.പി.എം ചെത്തിക്കോട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: പുതിയേടം കല്ലേലി കുടുംബാംഗം ഷൈല. മക്കൾ: ആൻസി, അഖിൽ. മരുമകൻ: ജിജോ.