സുൽത്താൻ ബത്തേരി: മലവയൽ ഇലഞ്ഞിക്കൽ സുഭദ്രാമ്മ (84) നിര്യാതയായി. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ: ശോഭന, സുനില, സുഷമ, സുഗത, പുഷ്പ, സിന്ധു. മരുമക്കൾ: ശങ്കുണ്ണി, ഗംഗാധരൻ നായർ, പ്രദീപ് കുമാർ, കെ.എസ്. വിജയൻ, രാജൻ, സുനിൽകുമാർ.