മഞ്ചേരി: വേട്ടേക്കോട് മുണ്ടിയൻ കാവിൽ തലശ്ശേരിയൻ (അപ്പുക്കുട്ടൻ -92) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: പരമേശ്വരൻ, ശാന്തകുമാരി, സത്യവതി, അശോക് കുമാർ, ബാബുരാജ്, ഷൈലജ, കൃഷ്ണദാസ്, ഗോപിനാഥ്. മരുമക്കൾ: പങ്കജം, വേലായുധൻ, രജനി, ഷീജ, മോഹനൻ, രജനിദേവി, പ്രിൻസി, പരേതനായ കുട്ടികൃഷ്ണൻ.