തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത്ത് മൊയ്തീൻകുട്ടിയുടെ മകനും കോഴിച്ചെനയിൽ താമസക്കാരനുമായ അലവി (68) നിര്യാതനായി. മാതാവ്: പരേതയായ നീലങ്ങത്ത് കുഞ്ഞീമക്കുട്ടി. ഭാര്യമാർ: ആസിയ, പരേതയായ റുഖിയ. മക്കൾ: റാബിയ, ശരീഫ, ഹാജറ, മൻസൂർ, ബഷീർ, ഷുക്കൂർ. മരുമക്കൾ: അബ്ദുറഹീം ചുള്ളിപ്പാറ, മജീദ് പുതുപ്പറമ്പ്, ശിഹാബ് ചാപ്പനങ്ങാടി, ആരിഫ, ഫെബീന, തൻവീർ. സഹോദരങ്ങൾ: കോയക്കുട്ടി (ബെസ്റ്റ് ബേക്കറി തിരുവനന്തപുരം), അബ്ദുറഹ്മാൻ (ഒമാൻ), പരേതനായ ഹംസക്കുട്ടി (ചുള്ളിപ്പാറ), ഹവ്വാഉമ്മ, ഫാത്തിമ, പരേതനായ അബൂബക്കർ.