തിരുനാവായ: താഴത്തറയിലെ പരേതനായ കുറുവിൽ ആലിയാമുവിന്റെ ഭാര്യ കുഞ്ഞീമ (75) നിര്യാതയായി. മക്കൾ: കുഞ്ഞീതു, മുഹമ്മദ് കുട്ടി, സുലൈഖ, ഫാത്തിമ. മരുമക്കൾ: അസൈനാർ (അങ്ങാടിപ്പുറം), ബഷീർ (ബി.പി.അങ്ങാടി), നഫീസ (പട്ടർ നടക്കാവ്), ഫാത്തിമ (വെള്ളാഞ്ചേരി).