നിലമ്പൂർ: ചന്തക്കുന്ന് തെക്കേകളത്തിൽ ആലിക്കോയ (68) നിര്യാതനായി. ഭാര്യ: വലിയകുടിപ്പറമ്പിൽ സുഹറ. മക്കൾ: ഷഹനാസ്, ഫൈസൽ, ബുഷ്റ. മരുമക്കൾ: ഇസ്മായീൽ, നഷിദ, ഉമ്മർ.