മങ്കട: മേലെ അരിപ്ര തങ്കയത്തിൽ കുഞ്ഞിമുഹമ്മദ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ അസിസ് തങ്കയത്തിൽ (ഡയറക്ടർ, ബി.ടി.സി നെറ്റ്വർക്ക്, സൗദി), ഹുസൈൻ (ജിദ്ദ), മുഹമ്മദ് ബഷീർ, ജമീല (റിട്ട. അധ്യാപിക, എ. എം. എൽ.പി സ്കൂൾ ചെരക്കാപറമ്പ്), സുബൈദ, ആബിദ തങ്കയത്തിൽ (അധ്യാപിക, ഡി.എച്ച്.എസ്.എസ് മണ്ണാർക്കാട്). മരുമക്കൾ: ജലാൽ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ് മങ്കട), അബു ചീരോത്ത്, സബീറലി (മാധ്യമം ലേഖകൻ മണ്ണാർക്കാട്), ഷീബ, സലീമ, ഷാനിബ.