പുലാമന്തോൾ: ചെമ്മലശ്ശേരി കണ്ണത്ത് വാസു (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ, മിനിമോൾ. മരുമക്കൾ: പ്രേംപ്രസാദ്, സുബിന.