കോട്ടക്കൽ: എടരിക്കോട് സ്വദേശി കോറാടൻ യൂസുഫ് രിഫായി (36) നിര്യാതനായി. ഭാര്യ: ഷാനാസ്. മക്കൾ: ഇഷാൻ സൈദ്, ഇഷാൽ ഷൈഖ, ഇഹ്സാൻ സൈദ്.