ഏലംകുളം: രാജശ്രീയിൽ വി.പി. സുമിത്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മകൻ: രാജഗോപാലൻ. മരുമകൾ: ഉഷ. സഹോദരങ്ങൾ: സീമന്തിനി, ഗോവിന്ദൻ കുട്ടി, വാസുദേവൻ, പ്രഭാകരൻ.