തിരൂർ: കോട്ട് പഴങ്കുളങ്ങര കാവുങ്ങ പറമ്പിൽ ഇബ്രാഹിം കുട്ടി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫാസിൽ. മരുമക്കൾ: ബാസിത, സഫീല. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അലവിക്കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുല്ലത്തീഫ്, ഫാത്തിമ, നഫീസ, സുബൈദ.