പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ എറിയാടിലെ പേർക്കുത്ത് അലവി (91) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: അബ്ദുൽ കരീം (പരീദ്), അക്ബർഷാ (മുത്തു), ഫിറോസ്ഖാൻ (ബാപ്പുട്ടി), ഫൈസൽ, അലിഫ്, ആമിന, ഫൗസിയ, ഫസീല.