ചങ്ങരംകുളം: കാളാച്ചാൽ കണ്ടത്തുവളപ്പിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകൻ മുഹമ്മദലി (ഉപ്പു -66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹബീബ, ഷീബ.