എടപ്പാൾ: ചുങ്കം പരേതനായ കല്ലിക്കാട്ട് വളപ്പിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ നടുവട്ടം ചിന്ത റോഡിന് സമീപം താമസിക്കുന്ന ഹവ്വാഹുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇസ്മായിൽ, റസിയ, പരേതയായ ശരീഫ. മരുമക്കൾ: സുലൈഖ (അയിലക്കാട്), റംല (കോക്കാട്), അബ്ദുൽ മജീദ് (കാലടിത്തറ), അബ്ദുൽ ഖാദർ (പൊന്നാനി).