പാണ്ടിക്കാട്: വല്യാത്രപ്പടിയിലെ റിട്ട. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കോന്തത്ത് പത്മനാഭൻ നായർ (77) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. അധ്യാപിക). സഹോദരങ്ങൾ: ഭാരതി, ബാലസുബ്രഹ്മണ്യൻ, സുമതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.