കരുളായി: കാർളിക്കോട് പരേതനായ പൈക്കാട്ട് രാമൻ നായരുടെ മകൻ സത്യനാരായണൻ (56) നിര്യാതനായി. മാതാവ്: സതീദേവിയമ്മ. ഭാര്യ: സിന്ധു. മക്കൾ: ഗൗരി, ദുർഗ. സഹോദരങ്ങൾ: മോഹന ചന്ദ്രൻ , അഡ്വ. ബാലചന്ദ്രൻ, ശിവ പ്രകാശൻ, വിജയലക്ഷ്മി (പൂക്കോട്ടുംപാടം), പുഷ്പരാജൻ, ജയരാജ് (എയിംസ് മെഡിക്കൽസ് മുണ്ടുപറമ്പ്), ഭാഗ്യലക്ഷ്മി (എം.എസ്.പി സ്കൂൾ അധ്യാപിക മലപ്പുറം). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.