തോൽപെട്ടി: അരണപ്പാറ കിഴക്കേതിൽ ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: മൻസൂർ അലി (ദുബൈ), മഫ്സില, മഹ്റൂഫ്, മനാസിർ. മരുമക്കൾ: മുഹമ്മദലി വെള്ളമുണ്ട, സഷിൽന അഞ്ചുകുന്ന്. സഹോദരങ്ങൾ: പരേതനായ അബൂബക്കർ, ജമീല, മുഹമ്മദ് ഷരീഫ് (അധ്യാപകൻ, ജി.യു.പി.എസ് ബാവലി), സുബൈദ, സുഹറ, റസിയ, ഷാഹിദ, അബ്ദുൽ ലത്തീഫ് (ദുബൈ).