ചേര്യംകൊല്ലി: ചമ്പക്കുളത്തിൽ തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോഷി, മോളി, ഷാജി, മിനി. മരുമക്കൾ: മേരിക്കുട്ടി, റീന, മാത്യു, ഫ്രാൻസിസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചുള്ളിയാണ ഗുഡ് ഷെപ്പേർഡ് ചർച്ച് സെമിത്തേരിയിൽ.