മാനന്തവാടി: തലപ്പുഴ കുറ്റിയോട്ടിൽ പുതിയ വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ റോസിലി (81) നിര്യാതയായി.
മക്കൾ: ഗ്രേസി, സെലീന, ജോണി, ബൈജു, ബിജു. മരുമക്കൾ: തോമസ്, മാരിയപ്പൻ,ബിന്ദു. സംസ്കാരം ബുധനാഴ്ച ഉച്ച 12 നു തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.