ചങ്ങനാശ്ശേരി: പുഴവാത് ഐശ്വര്യയിൽ (കൊണ്ടകശ്ശേരിൽ) എം. ശിവദാസ് (77, റിട്ട. ഗാരിസൺ എൻജിനീയർ എം.ഇ.എസ്). നിര്യാതനായി. ഭാര്യ: വനജകുമാരി. കോട്ടയം മര്യൻതുരുത്ത് കളത്തിൽ കുടുംബാംഗം. മകൻ: ശ്യാം (അബൂദബി). മരുമകൾ: അഞ്ജന (അബൂദബി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.