ചേനപ്പാടി: കിഴക്കേക്കര പുത്തൻപുരക്കൽ (ഹരിപ്പാട്ട്) പി.ജി. പുരുഷോത്തമൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: സുകുമാരൻ നായർ (വിമുക്തഭടൻ), രമണി, ഉഷ, നിഷ (അധ്യാപിക, എൻ.എസ്.എസ് യു.പി.എസ്, ചിറക്കടവ്). മരുമക്കൾ: സുജാതകുമാരി, രാജു, ഹരിദാസ് (വിമുക്തഭടൻ), മോഹൻകുമാർ (എസ്.ഐ, പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ).