ചെറുവാണ്ടൂർ: പന്നിവേലിൽ (മണ്ണുക്കുഴി) ബേബി ജോസ് (73) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പകലോമറ്റം കോട്ടയിൽ കുടുംബാംഗം ആനിയമ്മ. മക്കൾ: ഡിക്സൻ ബേബി (ബഹ്റൈൻ), ജസ്റ്റിൻ ബേബി (കുവൈത്ത്). മരുമകൾ: സുമി ഡിക്സൻ പുത്തൻപുരയിൽ വെള്ളൂർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.