ഈരാറ്റുപേട്ട: നടയ്ക്കൽ കാട്ടാമലയിൽ പരേതനായ മക്കാർ കുട്ടിയുടെ ഭാര്യ ഖദീജാ ഉമ്മ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ ഖാദർ (മാധ്യമം ഏജന്റ്),സുബൈദ, റംല, നസീമ. മരുമക്കൾ: ഇസ്മായിൽ, നാസർ, നിസാർ, സഫിയ, ഷക്കീല.