പൊൻകുന്നം: റോയൽ ബൈപാസ് ലെയ്നിൽ പുഷ്പവിലാസത്തിൽ വേലായുധൻ നായർ (74) നിര്യാതനായി. മേവട ചെട്ടിയാകുളത്ത് കുടുംബാംഗമാണ്. ഭാര്യ: പുഷ്പദേവി. മകൾ: ഡിനുമോൾ. മരുമകൻ: എസ്. ബിജു (വാഴൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, മാധ്യമം ലേഖകൻ, പൊൻകുന്നം, പൊൻകുന്നം പ്രസ്ക്ലബ് പ്രസിഡന്റ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.