കോട്ടയം: വടവാതൂർ തൊട്ടിയിൽ ടി.പി. വർഗീസ് (77) നിര്യാതനായി. ഭാര്യ: പിച്ചാപ്പള്ളിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: സന്തോഷ് (ഫോട്ടോഗ്രാഫർ), ബീന (കെ.എസ്.എഫ്.ഇ റീജനൽ ഓഫിസ്, കോട്ടയം), ബിനു. മരുമക്കൾ: ജലജ (മാങ്ങാനം സർവിസ് സഹകരണ സംഘം ബോർഡ് അംഗം), പ്രീത (ഖാദി ബോർഡ് പാമ്പാടി). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മാങ്ങാനം ചിലമ്പ്ര ക്കുന്ന് സെമിത്തേരിയിൽ.