മുണ്ടത്താനം: വടക്കെമുറിയിൽ (നത്തൻപാറ) എബ്രഹാം മാത്യു (രാജു-73) നിര്യാതനായി. ഭാര്യ: അതിരുങ്കൽ ചക്കുതറയിൽ പ്ലാന്തോട്ടത്തിൽ കുടുംബാംഗം പരേതയായ റേച്ചൽ മാത്യു. മക്കൾ: റോബി മാത്യു (കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് സെക്രട്ടറി), റീജ യോഹന്നാൻ. മരുമക്കൾ: ലത ജേക്കബ് (പാലമൂട്ടിൽ, ഉള്ളന്നൂർ), യോഹന്നാൻ വർഗീസ് (പാലവിള പുത്തൻവീട്ടിൽ, പത്തനാപുരം). സംസ്കാരം പിന്നീട്.