അമ്പലപ്പുഴ: നീർക്കുന്നം സുമേഷ് ഭവനിൽ രാജപ്പൻ പിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ലേഖ, ഉന്മേഷ് കുമാർ (കെനിയ). ഉമേഷ് കുമാർ (ബംഗളൂരു). മരുമക്കൾ: വേണുഗോപാൽ, മാലിനിദേവി, ഊർമിള.