ആലപ്പുഴ: അലിശ്ശേരി വാർഡ് തൈക്കാവ് പുരയിടത്തിൽ കെ.എൻ.എം സലഫി ശാഖ മുൻ സെക്രട്ടറി എ.എം. രാജയുടെ (മിഠായി രാജ) ഭാര്യ അസുമ ബീവി (63) നിര്യാതയായി. മക്കൾ: അൻസിൽ, അസിർ, ഷംന, സാബിർ. മരുമക്കൾ : ഫൈസൽ ശുകൂർ, ലിബിന, സൂഫിയ, മുബീന.