അരൂക്കുറ്റി: പഞ്ചായത്ത് എട്ടാം വാർഡ് വടശ്ശേരിൽ കുട്ടപ്പന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: മോഹനൻ, ജയൻ, ഉദയൻ, ഉഷ, വിജി, സന്തോഷ്. മരുമക്കൾ: വനജ, ആശ, കവിത, ബാബു, സരിത.