ചേർത്തല: തുറവൂർ പട്ടത്താളിൽ നാഗേന്ദ്രകമ്മത്ത് (95) നിര്യാതനായി. ഭാര്യ: പരേതയായ ശാന്താഭായി. മക്കള്‍: എന്‍. രാമചന്ദ്രകമ്മത്ത് (റിട്ട. കനറാ ബാങ്ക് മാനേജര്‍), എന്‍. നന്ദകുമാര്‍ (റിട്ട.ഡെപ്യൂട്ടി മാനേജര്‍, കെ.എസ്.എഫ്.ഇ), ഗീതാമണി, പരേതരായ പ്രമീളാദേവി, എന്‍. വേണുഗോപാല്‍ (റിട്ട.ചീഫ് എന്‍ജിനീയര്‍ മര്‍ച്ചന്റ് നേവി). മരുമക്കള്‍: ബീന രാമചന്ദ്രകമ്മത്ത്, ഡോ. മായ വേണുഗോപാല്‍ (ഇ.എസ്.എ ആശുപത്രി), മായ നന്ദകുമാര്‍, ജി. വേണുഗോപാല്‍ (ബിസിനസ്).