മണ്ണഞ്ചേരി: കരിമുറ്റത്ത് പരേതരായ പരീദുകുഞ്ഞ് മേത്തറുടെയും റാബിയത്തുൽ അദബിയ്യയുടെയും മകൾ സബീന (52) നിര്യാതയായി. ഭർത്താവ്: ശംസുൽ ഹുദാ (സിവിൽ സപ്ലൈസ്, എരമല്ലൂർ). മക്കൾ: ഡോ. ഷംന (കോഴിക്കോട് ), ഷമീർ (ലീഗൽ മെട്രോളജി, കോന്നി), ശബാന. മരുമകൻ: യൂനുസ് (കോഴിക്കോട്).