പറവൂർ: ഏഴിക്കര നന്ത്യാട്ടുകുന്നം - ചെറ്റാരിൽ നാരായണ മന്ദിരത്തിൽ പരേതനായ ത്രിവിക്രമൻ നായരുടെ ഭാര്യ തങ്കമണിയമ്മ (82) നിര്യാതയായി. മക്കൾ: അനിൽകുമാർ (കുട്ടൻ പിള്ള, സുമംഗലി സ്റ്റുഡിയോ), ഗിരിജകുമാരി, വനജ (പറവൂർ നഗരസഭ കൗൺസിലർ). മരുമക്കൾ: ബീന, ദിവാകരൻ, ശശികുമാർ.