ഫോർട്ട്കൊച്ചി: തുരുത്തി പള്ളിക്കുസമീപം കുടപനക്കൽ വീട്ടിൽ പരേതനായ ഷംസുവിന്റെ മകൻ കെ.എസ്. ഹാഷിം (48) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൽത്താഫ്. സുമയ്യ. മരുമകൻ: റസീബ്.