മട്ടാഞ്ചേരി: പനയപ്പിള്ളി വി.വൈ. അബ്ദുൽ റഹ്മാൻ റോഡിൽ പരേതരായ ഇമ്പിച്ചി മുഹമ്മദിന്റെ മകളും എം.എം. സൈനുദ്ദീന്റെ (ഐവാ സ്റ്റോഴ്സ്) ഭാര്യയുമായ സുഹ്റ സൈനുദ്ദീൻ (53) നിര്യാതയായി. മാതാവ്: പരേതയായ ഖദീജ. മക്കൾ: സർഫറാസ്, റിസ്വാൻ. മരുമക്കൾ: സജ്ന, നിസിയ