പാനായിക്കുളം: പുളിക്കനാട്ട് തൈക്കാട്ടുശ്ശേരി പരേതനായ സെയ്തിന്റെ മകൻ പി.എസ്. മുഹമ്മദ് (55) നിര്യാതനായി. പാനായിക്കുളം ജങ്ഷനിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. പാനായിക്കുളം വേഴപ്പിള്ളി കുടുംബാംഗം കുഞ്ഞാച്ചുമ്മ മാതാവും വെങ്ങോല വടവനക്കുടി കുടുംബാംഗം ജമീല ഭാര്യയുമാണ്. മക്കൾ: അബ്ദുൽ സലാം, മുബീന. മരുമക്കൾ: ഹാരിസ്, സൽ